HomeNewsGeneralവൈറ്റ് ഗാർഡ്; നിസാർ ബാബു ക്യാപ്റ്റൻ

വൈറ്റ് ഗാർഡ്; നിസാർ ബാബു ക്യാപ്റ്റൻ

nisar-babu

വൈറ്റ് ഗാർഡ്; നിസാർ ബാബു ക്യാപ്റ്റൻ

വളാഞ്ചേരി: സാമൂഹ്യ സേവനം ലക്ഷ്യമാക്കി മുസ്ലിം യൂത്ത് ലീഗിന്റെ ദുരന്ത നിവാരണ സേനയായ വൈറ്റ് ഗാർഡിന്റെ ക്യാപ്റ്റനായി കെ.ടി നിസാർ ബാബുവിനെ തെരെഞ്ഞടുത്തു. ഒരു പഞ്ചായത്തിൽ നിന്നും 31 പേർ വീതമാണ് സേനയിൽ ഉണ്ടാകുക. നിയോജക മണ്ഡലതല പരിശീലനം വരും ദിവസങ്ങളിൽ മണ്ഡലത്തിന്ടെ വിവിധ ഭാഗങ്ങളിൽ വെച്ചു നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!