HomeNewsInitiativesReliefവളാഞ്ചേരി മുനിസിപ്പൽ കെ.എസ്‌.യു കമ്മിറ്റി നിർധനർക്കുള്ള കിറ്റുകൾ വിതരണം ചെയ്തു

വളാഞ്ചേരി മുനിസിപ്പൽ കെ.എസ്‌.യു കമ്മിറ്റി നിർധനർക്കുള്ള കിറ്റുകൾ വിതരണം ചെയ്തു

ksu-aid-valanchery

വളാഞ്ചേരി മുനിസിപ്പൽ കെ.എസ്‌.യു കമ്മിറ്റി നിർധനർക്കുള്ള കിറ്റുകൾ വിതരണം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ കെ.എസ്‌.യു കമ്മിറ്റിയുടെ നിർധനർക്കുള്ള കിറ്റുകൾ വിതരണം ചെയ്തു. വളാഞ്ചേരി നഗരസഭ കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാജേഷ് കാർത്തല, മുനിസിപ്പൽ കൗൺസിലർ നൗഫൽ പാലാറ, യൂത്ത് കോൺഗ്രസ് അംഗം ഷമീർ പരിയാരത്ത്, പൈങ്കൽ ഹിലാൽ, കോട്ടക്കൽ നിയോജക മണ്ഡലം കെ.എസ്‌.യു ജനറൽ സെക്രട്ടറി മുഹ്സിൻ കാവുംപുറം, വളാഞ്ചേരി മണ്ഡലം കെ.എസ്‌.യു പ്രസിഡൻറ് അസറുദ്ദീൻ, കെ.എസ്.യു ഭാരവാഹികളായ ടി.പി മർസൂക്ക്, കെ.കെ റഫീഖ്, പി സുഹൈൽ, പി ഷംസാദ്, പി ജമാൽ, ടി അനസ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!