HomeNewsMeetingFelicitationറാങ്ക് ജേതാവിനെ അനുമോദിച്ച് കെ.എസ്.യു ഇരിമ്പിളിയം മണ്ഡലം കമ്മിറ്റി

റാങ്ക് ജേതാവിനെ അനുമോദിച്ച് കെ.എസ്.യു ഇരിമ്പിളിയം മണ്ഡലം കമ്മിറ്റി

youth-congress-irimbiliyam

റാങ്ക് ജേതാവിനെ അനുമോദിച്ച് കെ.എസ്.യു ഇരിമ്പിളിയം മണ്ഡലം കമ്മിറ്റി

ഇരിമ്പിളിയം: കോവിഡ് മഹാമാരിയുടെ സമയത്ത് പ്രയാസങ്ങളെയെല്ലാം അതിജീവിച്ചു ഇരിമ്പിളിയം പഞ്ചായത്തിന് തന്നെ അഭിമാനമായി എം.ജി യൂണിവേഴ്സിറ്റി എം. എസ്.സി അപ്ലൈഡ് കെമിസ്ട്രിയിൽ 3ാം റാങ്ക് നേടിയ ശ്വേത യെ കെ.എസ്.യു ഇരിമ്പിളിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.കെ എസ് യു കോട്ടക്കൽ അസംബ്ലി വൈസ് പ്രസിഡന്റ്‌ ശരത് മേനോക്കി,കെ എസ് യു കൊടുമുടി യൂണിറ്റ് പ്രസിഡന്റ്‌ നവീൻ, മണ്ഡലം ഭാരവാഹികളായ ആദിൽ, ഷഹീം എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!