HomeNewsInitiativesDonationമാറാക്കര പി.എച്ച്.സിയിലേക്ക് മാസ്‌കുകൾ നൽകി കെ.എസ്.ടി.എ. കുറ്റിപ്പുറംഉപജില്ലാ കമ്മിറ്റി

മാറാക്കര പി.എച്ച്.സിയിലേക്ക് മാസ്‌കുകൾ നൽകി കെ.എസ്.ടി.എ. കുറ്റിപ്പുറംഉപജില്ലാ കമ്മിറ്റി

ksta-mask

മാറാക്കര പി.എച്ച്.സിയിലേക്ക് മാസ്‌കുകൾ നൽകി കെ.എസ്.ടി.എ. കുറ്റിപ്പുറംഉപജില്ലാ കമ്മിറ്റി

മാറാക്കര: കെ.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി മാറാക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാസ്‌കുകൾ നൽകി. പി.എച്ച്.സിയിൽ നടന്ന ചടങ്ങിൽ ഉപജില്ലാ സെക്രട്ടറി സുന്ദരൻ മെഡിക്കൽ ഓഫീസർ ഡോ. ഗീതയ്ക്ക് കൈമാറി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ, ടി.ജി. മനോജ്, മോഹൻകുമാർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!