HomeNewsMeetingകെ.എസ്.ടി.എ മുപ്പതാം വാർഷികം; കാവുംപുറത്ത് പൊതുയോഗം സംഘടിപ്പിച്ചു

കെ.എസ്.ടി.എ മുപ്പതാം വാർഷികം; കാവുംപുറത്ത് പൊതുയോഗം സംഘടിപ്പിച്ചു

ksta-valanchery-kavumpuram

കെ.എസ്.ടി.എ മുപ്പതാം വാർഷികം; കാവുംപുറത്ത് പൊതുയോഗം സംഘടിപ്പിച്ചു

വളാഞ്ചേരി: കെ.എസ്.ടി.എയുടെ മുപ്പതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരി ബ്രാഞ്ച് പൊതുയോഗം സംഘടിപ്പിച്ചു. കാവുംപുറത്ത് നടന്ന പൊതുയോഗം എസ്. എഫ്. ഐ ദേശീയ പ്രസിഡൻ്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം ഗോപാലകൃഷൻ പി.ടി അഭിവാദ്യങ്ങൾ അർപ്പിച്ചു. കുറ്റിപ്പുറ്റം സബ് ജില്ല സെക്രട്ടറി സുന്ദരൻ സ്വാഗതവും പ്രസിഡൻ്റ് സുനിൽകുമാർ ഇ അധ്യക്ഷനുമായിരുന്നു. സബ് ജില്ല വൈസ് പ്രസിഡൻ്റ് അച്ചുതൻ നന്ദി രേഖപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!