HomeNewsInitiativesCommunity Serviceകെ.എസ്.ടി.എ കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ കോവിഡ് ബോധവത്ക്കരണ നോട്ടീസ് ക്യാമ്പയിൻ സംഘടിപ്പിച്ചു

കെ.എസ്.ടി.എ കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ കോവിഡ് ബോധവത്ക്കരണ നോട്ടീസ് ക്യാമ്പയിൻ സംഘടിപ്പിച്ചു

ksta-notice-valanchery-covid

കെ.എസ്.ടി.എ കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ കോവിഡ് ബോധവത്ക്കരണ നോട്ടീസ് ക്യാമ്പയിൻ സംഘടിപ്പിച്ചു

വളാഞ്ചേരി: കെ എസ് ടി എ കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ബസ് സ്റ്റാന്റ്, മാർക്കറ്റ്,ഓട്ടോസ്റ്റാന്റ് എന്നിവ കേന്ദ്രീകരിച്ച് കോവിഡ് ബോധവത്ക്കരണ നോട്ടീസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. മുഹമ്മദ് ഷെരീഫ്, പി.ഡി. സന്തോഷ്, സുന്ദരൻ.കെ. എന്നിവർ നേതൃത്വം നൽകി. വി.പി.സുമേഷ്, മനോജ് .ടി.ജി., രഞ്ജിത്, പ്രകാശൻ, ജ്യോതിഷ് എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!