HomeTravelസ്വകാര്യ ബസ് സമരം; വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി

സ്വകാര്യ ബസ് സമരം; വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി

സ്വകാര്യ ബസ് സമരം; വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി

വളാഞ്ചേരി:സ്വകാര്യ ബസ് സമരം മൂലം വലയുന്ന യാത്രക്കാർക്ക് ആശ്വാസവുമായി കെ.എസ്.ആർ.ടി.സി. ഇന്ന് മുതൽ രാവിലെ 7 മുതൽ ഒരു മണിക്കൂർ ഇടവേളയിൽ വൈകീട്ട് 6 വരെ വളാഞ്ചേരി നിന്നും പെരിന്തൽമണ്ണയിലേക്ക് കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉണ്ടായിരിക്കുന്നതാണ്. പെരിന്തൽമണ്ണയിൽ നിന്നും ആദ്യ ബസ് 6 നും അവസാന ബസ് വൈകീട്ട് 5 നും ആയിരിക്കും. വളാഞ്ചേരി നിന്നുള്ള ആദ്യ ബസ് 7നും അവസാന ബസ് വൈകീട്ട് 6നും ആയിരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!