HomeNewsTourismകെ.എസ്.ആർ.ടി.സി.ക്കൊപ്പം വേനലവധി ആഘോഷിക്കാം; ഏപ്രിൽ, മേയ് മാസങ്ങളിലായി 62 ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകൾ

കെ.എസ്.ആർ.ടി.സി.ക്കൊപ്പം വേനലവധി ആഘോഷിക്കാം; ഏപ്രിൽ, മേയ് മാസങ്ങളിലായി 62 ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകൾ

ksrtc-perinthalmanna-mundakkayam

കെ.എസ്.ആർ.ടി.സി.ക്കൊപ്പം വേനലവധി ആഘോഷിക്കാം; ഏപ്രിൽ, മേയ് മാസങ്ങളിലായി 62 ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകൾ

മലപ്പുറം : വേനലവധിക്ക് സ്കൂളുകൾ പൂട്ടിയതോടെ വിനോദസഞ്ചാരത്തിനു തയ്യാറെടുക്കുന്ന കുടുംബങ്ങൾക്കു കെ.എസ്.ആർ.ടി.സി.ക്കൊപ്പം യാത്ര പോകാം. ഏപ്രിൽ, മേയ് മാസങ്ങളിലായി 62 ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകളാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ഡിപ്പോയിൽനിന്നാണ് കൂടുതൽ യാത്രകൾ ഒരുക്കിയിട്ടുള്ളത്. എട്ടുമുതൽ 30 വരെയുള്ള ദിവസങ്ങളിൽ 14 ട്രിപ്പുകളും മേയിൽ 19 യാത്രകളുമാണ് ഇവിടെ നിന്നുള്ളത്. നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിൽ നിന്നും യാത്രകളുമുണ്ട്. മൂന്നാർ, അതിരപ്പിള്ളി, മലക്കപ്പാറ, വയനാട് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ട്രിപ്പുകൾ. ഫോൺ: 9447203014, 9995726885, 9446389823.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!