HomeNewsAccidentsവട്ടപ്പാറ വളവിൽ അമിതഭാരവുമായി വന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു

വട്ടപ്പാറ വളവിൽ അമിതഭാരവുമായി വന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു

vattappara-curve

വട്ടപ്പാറ വളവിൽ അമിതഭാരവുമായി വന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു

വളാഞ്ചേരി: കോഴിക്കോടു നിന്നും പാലയിലേക്ക് പോകുന്ന ബസ്സാണ് 5.10 ഓടുകൂടി അപകടത്തിൽപ്പെട്ടത്. പി. എസ്.സി പരീക്ഷകൾക്കായി വന്നവരുടെ തിരക്കിനാൽ ചങ്കുവെട്ടിയിൽനിന്നും പുറത്തേക്ക് തളളിയ നിലയിലായിരുന്നു യാത്രക്കാർ.
vattappara-curve
ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മെയിൻ വളവിനടുത്ത് വച്ച് സൈഡ് ചെയ്യാനായി.ആർക്കും അപകടം ഇല്ല. അതേസമയം, ദീർഘദൂരങ്ങളിൽ നിന്നും വന്ന പരീക്ഷാർത്ഥികൾ ഇതോടെ പെരുവഴിയിലായി.
vattappara-curve
മറ്റു ബസ്സുകൾ നിർത്താതിരുന്നതും പകരം ബസ് അനുവദിക്കാത്തതും തർക്കത്തിന് കാരണമായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!