HomeNewsAccidentsവെന്നിയൂരിൽ ബസ് കടയിലേക്ക് പാഞ്ഞ് കയറി; നിരവധി പേർക്ക് പരിക്ക്

വെന്നിയൂരിൽ ബസ് കടയിലേക്ക് പാഞ്ഞ് കയറി; നിരവധി പേർക്ക് പരിക്ക്

venniyur-accident

വെന്നിയൂരിൽ ബസ് കടയിലേക്ക് പാഞ്ഞ് കയറി; നിരവധി പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത 66ലെ വെന്നിയൂരിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞ് കയറി നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് അപകടം വരുത്തിയത്. ഒരു ബൈക്കിൽ തട്ടിയ ബസ് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ സ്ഥാപനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ കോട്ടക്കലിലെയും തിരൂരങ്ങാടിയിലേയും വിവിധ അശുപത്രികളിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!