HomeNewsEducationNewsകെ.പി.എസ്.ടി.എ വെണ്ടല്ലൂർ യൂണിറ്റ് ഗുരുസ്പർശം കിറ്റുകൾ വിതരണം ചെയ്തു

കെ.പി.എസ്.ടി.എ വെണ്ടല്ലൂർ യൂണിറ്റ് ഗുരുസ്പർശം കിറ്റുകൾ വിതരണം ചെയ്തു

kpsta-vendallur-gurusparsam

കെ.പി.എസ്.ടി.എ വെണ്ടല്ലൂർ യൂണിറ്റ് ഗുരുസ്പർശം കിറ്റുകൾ വിതരണം ചെയ്തു

ഇരിമ്പിളിയം: വെണ്ടല്ലൂർ യൂണിറ്റ് കെ.പി .എസ്.ടി.എ അദ്ധ്യാപക സംഘടനക്ക് കീഴിൽ ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി എൽ പി, യുപി, ഹൈസ്കൂളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്കായി പoനോപകരണ കിറ്റുകൾ വിതരണം ചെയ്. കെ.പി .എസ്.ടി.എ ഹെഡ്മാസ്റ്റേഴ്സ് ഫോറം സംസ്ഥാന കൺവീനർ എ.പി നാരായണൻ മാസ്റ്റർ വിതരണോൽഘാടനം നിർവഹിച്ചു. വെണ്ടല്ലൂർ വി.പി.എ.യു.പി സ്കൂൾ ഹെഡ്മിസ്ട്രിസ് കെ.ജയ ടീച്ചർ, ബാവ മാഷ് കാളിയത്ത്, മുസ്തഫ കട്ടച്ചിറ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!