HomeNewsInitiativesReliefഇരിമ്പിളിയം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ക്വാറണ്ടൈനിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയത് കെ.പി.എസ്.ടി.എ

ഇരിമ്പിളിയം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ക്വാറണ്ടൈനിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയത് കെ.പി.എസ്.ടി.എ

kpsta-quarantine-kit-irimbiliyam

ഇരിമ്പിളിയം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ക്വാറണ്ടൈനിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയത് കെ.പി.എസ്.ടി.എ

ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ക്വാറണ്ടൈനിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയത് കെ.പി.എസ്.ടി.എ. ഇരിമ്പിളിയം പഞ്ചായത്തിലെ 14, 15, 11, 16 എന്നീ വാർഡുകളിലെ കോവിഡ് ക്വാറൻറീനിൽ കഴിയുന്നവരുൾപ്പെടെയുള്ളവർക്കായാണ് കോൺഗ്രസ് അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ വെണ്ടല്ലൂർ യൂണിറ്റ് ഭക്ഷ്യ കിറ്റ് വിതരണം സംഘടിപ്പിച്ചത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് മെമ്പറും കെ.പി.എസ്.ടി.എ നേതാവുമായ ഷഹനാസ് പി.ടി യൂണിറ്റ് പ്രസിഡൻ്റ് ബാവ മാസ്റ്റർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് 15 വെണ്ടല്ലൂർ മുസ്ലീം ലീഗ് സെക്രട്ടറി ഷാഹിൽ മോൻ കരുവാടി പളളിയാലിൽ ചടങ്ങിൽ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!