HomeNewsInitiativesDonationനിർധന യുവതിയുടെ ചികിത്സക്ക് സഹായമെത്തിച്ച് കൊളമംഗലം ഗ്രീൻ പവർ ഗ്രൂപ്

നിർധന യുവതിയുടെ ചികിത്സക്ക് സഹായമെത്തിച്ച് കൊളമംഗലം ഗ്രീൻ പവർ ഗ്രൂപ്

green-power-donation

നിർധന യുവതിയുടെ ചികിത്സക്ക് സഹായമെത്തിച്ച് കൊളമംഗലം ഗ്രീൻ പവർ ഗ്രൂപ്

വളാഞ്ചേരി: നിർധന യുവതിയുടെ ചികിത്സക്ക് സഹായമെത്തിച്ച് കൊളമംഗലം ഗ്രീൻ പവർ ഗ്രൂപ്. വളാഞ്ചേരി മുനിസിപ്പൽ പതിനൊന്നാം വാർഡിലെ തീർത്തും നിർ‌ധനയായ യുവതിയുടെ ശസ്ത്രക്രിയയിലേക്കുള്ള സഹായ ഹസ്തം ടി കെ ആബിദ്അലി കുഞ്ഞു മുഹമ്മദിന് കൈമാറി.
green-power-donation
വളാഞ്ചേരി നഗരസഭ കൗൺസിലർ എം.പി ഹമീദ് ഹാജി, പരയോടത്ത് അബൂബക്കർ ഹാജി, മെമ്പർമാരായ സി കെ ജലീൽ, ശിഹാബ് K, നൗഫൽ, ഷാഫി, അനീസ്, ഹൈദ്രു, ഫസൽ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!