HomeNewsProtestജെ.എൻ.യുവിൽ വിദ്യാർഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കെ.എം.സി.ടി യൂണിറ്റ്

ജെ.എൻ.യുവിൽ വിദ്യാർഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കെ.എം.സി.ടി യൂണിറ്റ്

kmct-sfi

ജെ.എൻ.യുവിൽ വിദ്യാർഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കെ.എം.സി.ടി യൂണിറ്റ്

ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം JNU വിദ്യാർത്ഥികളെ സർവ്വകലാശാല ക്യാമ്പസിനകത്തു കയറി മൃഗീയമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ KMCT യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ഷഹൽ, ഫാസിൽ, ജാബിർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!