HomeNewsInitiativesDonationമങ്കട മണ്ഡലം സി എച്ച് സെന്ററിന് റിയാദ് കോട്ടക്കൽ മണ്ഡലം കെ എം സി സി യുടെ കൈത്താങ്ങ്

മങ്കട മണ്ഡലം സി എച്ച് സെന്ററിന് റിയാദ് കോട്ടക്കൽ മണ്ഡലം കെ എം സി സി യുടെ കൈത്താങ്ങ്

kmcc-mankada-donation

മങ്കട മണ്ഡലം സി എച്ച് സെന്ററിന് റിയാദ് കോട്ടക്കൽ മണ്ഡലം കെ എം സി സി യുടെ കൈത്താങ്ങ്

വളാഞ്ചേരി: മങ്കട മണ്ഡലം സി എച്ച് സെന്ററിന് റിയാദ് കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയുടെ കൈത്താങ്ങ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഫണ്ട്‌ വിഹിതം സി.എച്ച് സെന്ററിന്റെ ചെയർമാൻ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എക്ക് റിയാദ് കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി അഷറഫ് പുറമണ്ണൂർ കൈമാറി. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ കാടാമ്പുഴ, മണ്ഡലം സെക്രട്ടറിമാരായ ഫൈസൽ എടയൂർ, ഫൈസൽ തിണ്ടലം, ജാഫർ പൈങ്കൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!