HomeNewsInitiativesReliefകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള പകൽവീട്ടിൽ രജിസ്റ്റർചെയ്ത വയോജനങ്ങൾക്ക് പോഷകാഹാരക്കിറ്റുകൾ വിതരണം ചെയ്തു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള പകൽവീട്ടിൽ രജിസ്റ്റർചെയ്ത വയോജനങ്ങൾക്ക് പോഷകാഹാരക്കിറ്റുകൾ വിതരണം ചെയ്തു.

kit-elderly-pakarveedu-kavumpuram

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള പകൽവീട്ടിൽ രജിസ്റ്റർചെയ്ത വയോജനങ്ങൾക്ക് പോഷകാഹാരക്കിറ്റുകൾ വിതരണം ചെയ്തു.

വളാഞ്ചേരി : ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള പകൽവീട്ടിൽ രജിസ്റ്റർചെയ്ത ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് പോഷകാഹാരക്കിറ്റുകൾ വിതരണംചെയ്തു. ജില്ലാ സാമൂഹികനീതി വകുപ്പിന്റെ വയോപോഷണം പദ്ധതിയിലുൾപ്പെടുത്തിയാണ് കിറ്റുകൾ നൽകിയത്. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. ആസാദ് അധ്യക്ഷതവഹിച്ചു. ബി.ഡി.ഒ. റഷീദ്, സി.ഡി.പി.ഒ. ദീപ, സൂപ്പർവൈസർ അരുണിമ, കെയർ ഗീവർ ആശാമണി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!