HomeNewsMeetingമീഡിയ ക്ലബ് വളാഞ്ചേരിക്ക് പുതിയ നേതൃത്വം; ഖാലിദ് തൊട്ടിയാൻ പ്രസിഡൻ്റ്, റഫീഖ് സി.വി സെക്രട്ടറി

മീഡിയ ക്ലബ് വളാഞ്ചേരിക്ക് പുതിയ നേതൃത്വം; ഖാലിദ് തൊട്ടിയാൻ പ്രസിഡൻ്റ്, റഫീഖ് സി.വി സെക്രട്ടറി

മീഡിയ ക്ലബ് വളാഞ്ചേരിക്ക് പുതിയ നേതൃത്വം; ഖാലിദ് തൊട്ടിയാൻ പ്രസിഡൻ്റ്, റഫീഖ് സി.വി സെക്രട്ടറി

വളാഞ്ചേരി: ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ വളാഞ്ചേരി മീഡിയ ക്ലബിന് പുതിയ സാരഥികളായി. വളാഞ്ചേരിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവഹികളെ തെരഞ്ഞടുത്തത്. പ്രസിഡൻ്റായി ഖാലിദ് തൊട്ടിയാനെയും സെക്രട്ടറിയായി റഫീഖ് സി.വിയെയും തിരഞ്ഞെടുത്തു. സിദ്ദീഖ് കാട്ടിലങ്ങാടി അധ്യക്ഷനായി.ഖാലിദ് തൊട്ടിയിൽ, സി.വി റഫീഖ് കുറ്റിപ്പുറം, മുഹ്സിൻ വടക്കുംമുറി, മുസ്ത്ഥ പുലാമന്തോൾ, അനിൽ മേപ്പാടത്ത്, ഫസൽ റഹമാൻ, സി.പി സാലിഹ് എന്നിവർ സംസാരിച്ചു.
മറ്റ് ഭാരവാഹികൾ: മുസ്ത്ഥ പുലാമന്തോൾ, അനിൽ മേപ്പാടത്ത് (വൈസ് പ്രസിഡൻ്റുമാർ), ഇഖ്ബാൽ ആതവനാട്, ബാസിത് വക്കരത്ത് (ജോ.സെക്രട്ടറിമാർ), മുഹ്സിൻ വടക്കുംമുറി (ട്രഷറർ).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!