HomeNewsPoliticsകുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഖാദി ചലഞ്ച്; ആദ്യ ഘട്ട വിതരണത്തിന് തുടക്കമായി

കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഖാദി ചലഞ്ച്; ആദ്യ ഘട്ട വിതരണത്തിന് തുടക്കമായി

Khadi-challenge-kuttippuram-block-congress

കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഖാദി ചലഞ്ച്; ആദ്യ ഘട്ട വിതരണത്തിന് തുടക്കമായി

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഖാദി ചലഞ്ചിന്റെ ആദ്യ ഘട്ട വിതരണ ഉത്ഘാടനം മുതിർന്ന കോൺഗ്രസ്‌ നേതാവ് പാഴൂർ മുഹമ്മദ്‌ കുട്ടിക്ക് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ വിനു പുല്ലാനൂർ നൽകി നിർവഹിച്ചു.
Khadi-challenge-kuttippuram-block-congress
ചടങ്ങിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഉപാധ്യക്ഷനും കർഷക കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി യുമായ കെ. ടി. സിദ്ധീഖ്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഷബാബ് വക്കരത്ത്, കെ പി എസ് ടി എ തിരൂർ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്‌ ബെന്നി മാസ്റ്റർ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ ഉപാധ്യക്ഷൻ സലാം പാഴുർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!