HomeKeralotsavamVLY-2017കേരളോത്സവം-2017: ക്രിക്കറ്റിൽ വട്ടപ്പാറ, വൈക്കത്തൂർ മേഖലകളിലെ ടീമുകൾ ക്വാർട്ടറിൽ

കേരളോത്സവം-2017: ക്രിക്കറ്റിൽ വട്ടപ്പാറ, വൈക്കത്തൂർ മേഖലകളിലെ ടീമുകൾ ക്വാർട്ടറിൽ

cricket-match

കേരളോത്സവം-2017: ക്രിക്കറ്റിൽ വട്ടപ്പാറ, വൈക്കത്തൂർ മേഖലകളിലെ ടീമുകൾ ക്വാർട്ടറിൽ

വൈക്കത്തൂർ: വളാഞ്ചേരി നഗരസഭ കേരളോത്സവത്തോ‍ടനുബന്ധിച്ച് ക്രിക്കറ്റ് ടൂർണ്ണമെന്റ് തൂടങ്ങി. ഞായറാഴ്ച രാവിലെ വളാഞ്ചേരി ഹൈസ്കൂൾ ഗ്രൌണ്ടിൽ ടൂർണമെന്റ്  തൂടങ്ങി. വളാഞ്ചേരി നഗരസഭ കൌൻസിലർ നൌഫൽ പാലാറ, യൂത്ത് കോ‍ഓർഡിനേറ്റർ കെ.ടി നിസാർ ബാബു എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സമയക്കുറവ് മൂലം ഞായറാഴ്ച കളി അവസാനിപ്പിക്കുമ്പോൾ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾ അവസാനിച്ചു. ക്വാർട്ടർ ഫൈനാൽ മത്സരങ്ങൾ ഒക്ടോബർ 16ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.cricket-match

ക്വാർട്ടർ ഫൈനൽ മത്സര ഷെഡ്ഡ്യൂൾ

 

BLACK & WHITE  Quater final lineup
x WARRIORS VAIKATHOOR
WARRIORS VAIKATHOOR x
CFC KULAMNGALAM  WARRIORS VAIKATHOOR
MEGASTAR & SARSAB x
x GREEN CITY PARAMBOLA  GREEN CITY PARAMBOLA
GREEN CITY PARAMBOLA x
NEW CITY AMBALAPARAMB
VFC VATTAPPRA
x VFC VATTAPPRA
POWER BOYS KOTTARAM x
IFC VAIKATHOOR  IFC VAIKATHOOR
YAS KIZHAKKEKARA x
x YAS KIZHAKKEKARA  CITIZEN KAKATUPARA
BROTHERS MEEMPARA x
CITIZEN KAKATUPARA
FANTASTIC VATAPARA
x FANTASTIC VATAPARA
YOUTH VOICE PADINCHAREKARA x
AMIGO VAIKATHOOR  FANTASTIC VATAPARA
EAGLES PADINCHAREKARA x
x EAGLES PADINCHAREKARA  EAGLES PADINCHAREKARA

AL SALAM KARINKALATHANI x
LASIO  VATAPARA
FRIENDS KAVUMPURAM
x FRIENDS KAVUMPURAM
NAVAYUGA KANCHIPURA x
JAS KARTHALA  JAS KARTHALA
x
VICTORY VADKEKULAMB  LITTLE FLOWER KALIYALA
x
LITTLE FLOWER KALIYALA

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!