HomeKeralotsavamവളാഞ്ചേരി നഗരസഭ കേരളോത്സവത്തിന് ഇന്ന് തുടക്കം

വളാഞ്ചേരി നഗരസഭ കേരളോത്സവത്തിന് ഇന്ന് തുടക്കം

logo-keralotsavam-2017

വളാഞ്ചേരി നഗരസഭ കേരളോത്സവത്തിന് ഇന്ന് തുടക്കം

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവത്തിന് ഇന്ന് തുടക്കമാവും. രാവിലെ 7:30ന് കൊട്ടാരം ആലിൻ‌ചുവടിൽ നിന്നും ആരംഭിക്കുന്ന ക്രോസ് കൺ‌ട്രിയോട് കൂടി ഈ വർഷത്തെ ഇനങ്ങൾക്ക്  തുടക്കമാവും. കളരി‌പ്പയറ്റും പഞ്ച ഗുസ്തി മത്സരവുമാണ്  ഇന്നത്തെ മറ്റ് ഇനങ്ങൾ. കളരിപ്പയറ്റ് വളാഞ്ചേരി ഹൈസ്കൂളിൽ വച്ചും പഞ്ച ഗൂസ്തി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചും നടത്തപ്പെടും. ഈ മാസം 22നാണ് സമാപനം.keralotsavam-2017

Save

Save

Save

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!