HomeNewsSportsFootballകേരള യുണൈറ്റഡ് എഫ്.സി ഇന്ന് പരിശീലനം ആരംഭിക്കും

കേരള യുണൈറ്റഡ് എഫ്.സി ഇന്ന് പരിശീലനം ആരംഭിക്കും

kerala-united-fc

കേരള യുണൈറ്റഡ് എഫ്.സി ഇന്ന് പരിശീലനം ആരംഭിക്കും

മലപ്പുറം: യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ക്ലബ് കേരള യുണൈറ്റഡ് ടീമിന്റെ പരിശീലനം വെള്ളിയാഴ്‌ച രാവിലെ എട്ടിന്‌ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ ആരംഭിക്കും. അർജുന അവാർഡ് ജേതാവ്‌ ഐ എം വിജയൻ ഫുട്‌ബോൾ കിക്ക് ചെയ്ത് തുടക്കമിടും. ടീമിന്റെ പരിശീലനം കേരള യുണൈറ്റഡ് എഫ്‌സിയുടെ ക്യാപ്റ്റനും മുൻ ബ്ലാസ്റ്റേഴ്‌സ് താരവുമായ അർജുൻ ജയരാജിന് മുൻ കേരള ക്യാപ്റ്റൻ ആസിഫ് സഹീർ ജേഴ്‌സി നൽകി ഉദ്‌ഘാടനംചെയ്യും.

🎉𝗜𝗠 𝗩𝗶𝗷𝗮𝘆𝗮𝗻 𝘄𝗶𝗹𝗹 𝗶𝗻𝗮𝘂𝗴𝘂𝗿𝗮𝘁𝗲 𝘁𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗨𝗻𝗶𝘁𝗲𝗱 𝘁𝗿𝗮𝗶𝗻𝗶𝗻𝗴 𝘁𝗼𝗺𝗼𝗿𝗿𝗼𝘄 𝗮𝘁 𝗘𝗱𝗮𝘃𝗮𝗻𝗻𝗮⚽️

𝐾𝑒𝑟𝑎𝑙𝑎 𝑈𝑛𝑖𝑡𝑒𝑑 𝘍𝘊 𝑡𝑒𝑎𝑚 𝑤𝑖𝑙𝑙 𝑠𝑡𝑎𝑟𝑡 𝑡𝑟𝑎𝑖𝑛𝑖𝑛𝑔…

Posted by Kerala United FC on Thursday, 14 January 2021


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!