HomeNewsCompetitionകേരള ചിത്രകലാപരിഷത്ത് കുട്ടിക്കൂട്ടം സംസ്ഥാനതലത്തിൽ ഓൺലൈൻ ചിത്രരചനാമത്സരം നടത്തുന്നു

കേരള ചിത്രകലാപരിഷത്ത് കുട്ടിക്കൂട്ടം സംസ്ഥാനതലത്തിൽ ഓൺലൈൻ ചിത്രരചനാമത്സരം നടത്തുന്നു

painting-competition

കേരള ചിത്രകലാപരിഷത്ത് കുട്ടിക്കൂട്ടം സംസ്ഥാനതലത്തിൽ ഓൺലൈൻ ചിത്രരചനാമത്സരം നടത്തുന്നു

കോട്ടയ്ക്കൽ : ആർട്ടിസ്റ്റ് ടി.കെ. പദ്മിനിയുടെ ഓർമയ്ക്കായി കേരള ചിത്രകലാപരിഷത്ത് കുട്ടിക്കൂട്ടം സംസ്ഥാനതലത്തിൽ ഓൺലൈൻ ചിത്രരചനാമത്സരം നടത്തുന്നു. മേയ് 11-നാണ് മത്സരം. അഞ്ചുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 9895151222, 9946196411.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!