HomeNewsGeneralസൂപ്പര്‍മാക്‌സ് ഇ.എല്‍.സി.ബി നിരോധിച്ചു

സൂപ്പര്‍മാക്‌സ് ഇ.എല്‍.സി.ബി നിരോധിച്ചു

elcb

സൂപ്പര്‍മാക്‌സ് ഇ.എല്‍.സി.ബി നിരോധിച്ചു

വൈദ്യുത അപകടങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിതരാക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി). എന്നാല്‍ സൂപ്പര്‍മാക്‌സ് എന്ന ബ്രാന്‍ഡില്‍ ലഭ്യമാകുന്ന ഇ.എല്‍.സി.ബിയുടെ ആധികാരികതയില്‍ സംശയമുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതിന്റെ ഉത്പാദനം, സംഭരണം, വില്‍പന, വിതരണം എന്നിവ കേരളത്തില്‍ നടത്തരുതെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!