HomeNewsMeetingFelicitationപത്താം ക്ലാസിൽ ഉയർന്ന വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികളെ ആദരിച്ച് പുക്കാട്ടിരി കൗക്കബുൽ ഇസ്ലാം മദ്രസ

പത്താം ക്ലാസിൽ ഉയർന്ന വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികളെ ആദരിച്ച് പുക്കാട്ടിരി കൗക്കബുൽ ഇസ്ലാം മദ്രസ

kaukabool-pookattiri-felicitation

പത്താം ക്ലാസിൽ ഉയർന്ന വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികളെ ആദരിച്ച് പുക്കാട്ടിരി കൗക്കബുൽ ഇസ്ലാം മദ്രസ

എടയൂർ: പുക്കാട്ടിരി കൗക്കബുൽ ഇസ്ലാം മദ്രസയിൽ നിന്ന് മദ്രസ പഠനതോടപ്പം പത്താം ക്ലാസ് പരിക്ഷയിൽ വിജയിച്ച കുട്ടികളെ മദ്രസ മാനേജ് മെന്റ് കമ്മിറ്റിയും സ്റ്റാഫ് കൗൺസിലും ചേർന്ന് ആദരിച്ചു. പുക്കാട്ടിരി മഹല്ല് പ്രസിണ്ടന്റ്റ് കലമ്പൻ എന്തി ബാപ്പുട്ടി ഹാജി ഉപഹാര സമർപണത്തിന്റെ ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ സദർ മുഹല്ലിം കുഞ്ഞിപ്പ ഉസ്ദാത്, സെക്രട്ടറി തയ്യിൽ ഗഫുർ, വൈസ് പ്രസിഡന്റ് വിപി വാപ്പു ചോലയിൽ, ജോയിൻ്റ് സെക്രട്ടറിമാരായ എൻ.ടി മുജീബ്, കെ.പി സൈതലവി എന്നിവർ പകെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!