HomeNewsObituaryകാട്ടിപ്പരുത്തിയിൽ കിണറ്റിൽ വീണ് യുവാവ് മരണമടഞ്ഞു

കാട്ടിപ്പരുത്തിയിൽ കിണറ്റിൽ വീണ് യുവാവ് മരണമടഞ്ഞു

death

കാട്ടിപ്പരുത്തിയിൽ കിണറ്റിൽ വീണ് യുവാവ് മരണമടഞ്ഞു

വളാഞ്ചേരി: യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിപ്പരുത്തി ആൽതടം പള്ളിക്ക് സമീപം മച്ചിങ്ങൽ പരേതനായ അറമുഖന്റെ മകൻ സുരേഷ് ബാബു (44)വിനെയാണ് കാട്ടിപ്പരുത്തി അങ്ങാടിക്ക് സമീപമുള്ള കിണറിൽ വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെ മരിച്ച നിലയിൽ കാണപ്പെട്ടത്. സിപിഐഎം കാട്ടിപ്പരുത്തി ബ്രാഞ്ച് അംഗമാണ്. മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ട ത്തിന് ശേഷം
സംസ്കാരം നടക്കും. അമ്മ: കുമ്പായി. ഭാര്യ: ബിന്ദു. മക്കൾ: സുബീഷ്, ശ്രുതി. മരുമകൻ: പരേതനായ സുജിത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!