HomeNewsArtsമാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കഥക് ശിൽ‌പശാല സംഘടിപ്പിച്ചു

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കഥക് ശിൽ‌പശാല സംഘടിപ്പിച്ചു

spic-macaay

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കഥക് ശിൽ‌പശാല സംഘടിപ്പിച്ചു

എടയൂർ: മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കഥക് ‘ശില്പശാല സംഘടിപ്പിച്ചു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനയായ സ്പിക് മാക്കെയുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. ശിൽ‌പശാല വൈസ് പ്രിൻസിപ്പാൾ പി.എം.മോഹനൻ ഉദ്ഘാടനം ചെയതു. സ്റ്റാഫ് സെക്രട്ടറി ടി.എം. മുരളീധരൻ, എസ്.ആർ.ജി കൺവീനർ കെ.ബിജു തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ ലീഡർ പി .മുഹമദ് മുഹ്സിൻ ഉപഹാരം സമർപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!