HomeNewsInitiativesReliefക്ഷീരകർഷകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു കാർത്തല ക്ഷീരോൽപാദക സഹകരണ സംഘം

ക്ഷീരകർഷകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു കാർത്തല ക്ഷീരോൽപാദക സഹകരണ സംഘം

karthala-milk-society-kit

ക്ഷീരകർഷകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു കാർത്തല ക്ഷീരോൽപാദക സഹകരണ സംഘം

വളാഞ്ചേരി: കാർത്തല ക്ഷീരോൽപാദക സഹകരണ സംഘത്തിൻറെ ആഭിമുഖ്യത്തിൽ സംഘത്തിൽ ക്ഷീരകർഷകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പരിപാടിയിൽ കാർത്തല ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ് ആനന്ദൻ, സംഘം സെക്രട്ടറി ജയശ്രീ, വളാഞ്ചേരി മുൻസിപ്പാലിറ്റി ഡിവിഷൻ 30 കൗൺസിലർ ശിഹാബുദ്ധീൻ, മൃഗസംരക്ഷണ വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൈമൂന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!