HomeNewsProtestപൊരുതുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷകസംഘം ഇന്ത്യനൂരിൽ ഐക്യദാർഢ്യസദസ്സ് നടത്തി

പൊരുതുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷകസംഘം ഇന്ത്യനൂരിൽ ഐക്യദാർഢ്യസദസ്സ് നടത്തി

karshakasangam-indianoor

പൊരുതുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷകസംഘം ഇന്ത്യനൂരിൽ ഐക്യദാർഢ്യസദസ്സ് നടത്തി

കോട്ടയ്ക്കൽ : പൊരുതുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷകസംഘം കോട്ടയ്ക്കൽ മുനിസിപ്പൽ കമ്മിറ്റി ഇന്ത്യനൂരിൽ ഐക്യദാർഢ്യസദസ്സ് നടത്തി. സി.പി.എം. ഏരിയാ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്തു.
karshakasangam-indianoor
കെ.പി. സുബ്രഹ്മണ്യൻ, കെ. പ്രവീൺ, മുഹമ്മദ് ഹനീഫ, സരള പടിക്കൽ, റഷീദ അടാട്ടിൽ, സറീന സുബൈർ, സനില പ്രവീൺ, കുഞ്ഞൻ, ശ്രീജിത്ത് കുട്ടശ്ശേരി എന്നിവർനേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!