HomeNewsPoliticsസി.പി.ഐ. ആതവനാട് ലോക്കൽ സമ്മേളനം; കരീം വെട്ടിച്ചിറ സെക്രട്ടറി

സി.പി.ഐ. ആതവനാട് ലോക്കൽ സമ്മേളനം; കരീം വെട്ടിച്ചിറ സെക്രട്ടറി

cpi-athavanad-local

സി.പി.ഐ. ആതവനാട് ലോക്കൽ സമ്മേളനം; കരീം വെട്ടിച്ചിറ സെക്രട്ടറി

ആതവനാട്: സി.പി.ഐ. ആതവനാട് ലോക്കൽ സമ്മേളനം ചന്ദനക്കാവിൽ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്‌ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് അംഗം പി. കുഞ്ഞിമൂസ, മണ്ഡലം സെക്രട്ടറി അഡ്വ. ഹംസ, അസിസ്റ്റന്റ് സെക്രട്ടറി വി. നന്ദൻ, ടി.ജെ. രാജേഷ്, കരീം വെട്ടിച്ചിറ, ടി.പി. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!