വളാഞ്ചേരി: വളാഞ്ചേരി നഗരസഭയില്‍ അഞ്ചാം ഡിവിഷനിലെ

കാരാട്-മൊട്ടപ്പുറം-മണലൊളി റോഡ് പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു.

നഗരസഭാധ്യക്ഷ എം. ഷാഹിന, കൗണ്‍സിലര്‍ ഫാത്തിമക്കുട്ടി, അഷറഫ് അമ്പലത്തിങ്ങല്‍, എം.പി. ഷാഹുല്‍ഹമീദ്, ഹാരിസ്, നസീറലി പാറക്കല്‍, കെ. മുജീബ് റഹ്മാന്‍, കെ.ടി. അദീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്.