HomeNewsEducationഎസ്.എസ്.എൽ.സി, പ്ല‌സ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു കളരിക്കൽ നവകലാ സമിതി ആർട്‌സ് & സ്പോർട്സ്

എസ്.എസ്.എൽ.സി, പ്ല‌സ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു കളരിക്കൽ നവകലാ സമിതി ആർട്‌സ് & സ്പോർട്സ്

kalarikkal-navakala-samithi-sslc

എസ്.എസ്.എൽ.സി, പ്ല‌സ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു കളരിക്കൽ നവകലാ സമിതി ആർട്‌സ് & സ്പോർട്സ്

ഇരിമ്പിളിയം:കളരിക്കൽ നവകലാ സമിതി ആർട്‌സ് & സ്പോർട്സ് ക്ലബ്ബിന്റെ ഭാഗമായി 2019-2020 വർഷത്തെ എസ്.എസ്.എസ്.സി, പ്ല‌സ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും എൽ.എസ്.എസ്, യു.എസ്.എസ് , എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയവരെയും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അവരവരുടെ വീടുകളിൽ ചെന്ന് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
kalarikkal-navakala-samithi-sslc
എ.പി നാരായണൻ മാസ്റ്റർ, ഡോ. നൗഫൽ റഹ്‌മാൻ, ഷഹനാസ് മാസ്റ്റർ പി.ടി, സുജീഷ്‌ കെ, മഹേഷ് പി.പി, അക്ഷയ് പി, രമേഷ് ടി, അംജദ് പി.എം, സിദ്ധീഖ്, ഗോകുൽ എം.വി, അനുവിന്ദ് പി, ഹരീഷ് കുമാർ പി, ആഷിഖ് പി എന്നിവർ ഉപഹാരങ്ങൾ നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!