HomeNewsReligionചന്ദ്രഗ്രഹണം; കാടാമ്പുഴയില്‍ ഇന്ന് ആറിന് നടയടക്കും

ചന്ദ്രഗ്രഹണം; കാടാമ്പുഴയില്‍ ഇന്ന് ആറിന് നടയടക്കും

kadampuzha-temple

ചന്ദ്രഗ്രഹണം; കാടാമ്പുഴയില്‍ ഇന്ന് ആറിന് നടയടക്കും

കാടാമ്പുഴ: ചന്ദ്രഗ്രഹണമായതിനാല്‍ കാടാമ്പുഴ ഭഗവതീക്ഷേത്രത്തില്‍ ബുധനാഴ്ച വൈകുന്നേരം അത്താഴപൂജ നേരത്തെ കഴിച്ച് വൈകുന്നേരം ആറിന് നട അടയ്ക്കുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. പിറ്റേന്ന് പതിവുപോലെ പുലര്‍ച്ചെ നാലിന് നട തുറക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!