HomeNewsEducationExamsഎം.ബി.എ പ്രവേശന കെ-മാറ്റ് പരീക്ഷ മേയ് ഏഴിന്

എം.ബി.എ പ്രവേശന കെ-മാറ്റ് പരീക്ഷ മേയ് ഏഴിന്

exam

എം.ബി.എ പ്രവേശന കെ-മാറ്റ് പരീക്ഷ മേയ് ഏഴിന്

തിരുവനന്തപുരം: സംസ്ഥാനത്ത് എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷ മേയ് 7ന് നടത്തും. ഇന്നു മുതൽ 21ന് രാവിലെ 10വരെ www.cee.kerala.gov.inൽ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ- 04712525300.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!