HomeNewsJobവേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അധ്യാപക ഒഴിവ്

വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അധ്യാപക ഒഴിവ്

malabar-college-vengara

വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അധ്യാപക ഒഴിവ്

വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇംഗ്ലീഷ്, കൊമേഴ്‌സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, മൾട്ടിമീഡിയ, കണക്ക് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. 28-ന് മുമ്പ് www.malabarcollegevengara.org എന്ന വെബ്‌സൈറ്റിൽ ഗൂഗിൾഫോം വഴി അപേക്ഷിക്കാവുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!