HomeNewsJobകുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ ജനുവരി 15-ന് തൊഴിൽ മേള

കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ ജനുവരി 15-ന് തൊഴിൽ മേള

mesce

കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ ജനുവരി 15-ന് തൊഴിൽ മേള

കുറ്റിപ്പുറം : കേരള നോളേജ് ഇക്കോണമി മിഷൻ സംഘടിപ്പിക്കുന്ന തൊഴിൽമേള ജനുവരി 15-ന് കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ നടക്കും. ഉദ്യോഗാർഥികൾ knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471 2737881


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!