HomeNewsEventsഇരുമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ നടത്തിയ തൊഴിൽ മേള ശ്രദ്ധേയമായി

ഇരുമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ നടത്തിയ തൊഴിൽ മേള ശ്രദ്ധേയമായി

job-fair-irimbiliyam

ഇരുമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ നടത്തിയ തൊഴിൽ മേള ശ്രദ്ധേയമായി

ഇരുമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ നടത്തിയ തൊഴിൽ മേള ശ്രദ്ധേയമായി. mes hss ഇരുമ്പിളിയം NSS യൂണിറ്റ് ഉപജീവനം പദ്ദതിയുടെ ഭാഗമായി ഇരുമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ നടത്തിയ തൊഴിൽ മേള ശ്രദ്ധേയമായി. 618 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. 33 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു. കൊടുമുടി ലില്ലീസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മേള MLA ആബിദ് ഹുസൈയ്ൻ തങ്ങൾ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റജുല അധ്യക്ഷതയും വഹിച്ചു. 464 പേരെ മേളയിൽ വിവിധ സ്ഥാപനങ്ങൾ തെരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!