HomeUncategorizedവെണ്ടല്ലൂരിൽ സൌജന്യ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു

വെണ്ടല്ലൂരിൽ സൌജന്യ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു

വെണ്ടല്ലൂരിൽ സൌജന്യ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


എസ്.വൈ.എസ് വെണ്ടല്ലൂർ യൂണിറ്റും വളാഞ്ചേരി ജെ.എം.ആർ സ്പെഷ്യാലിറ്റി ലാബും സംയുക്തമായി സൌജന്യ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു. വെണ്ടല്ലൂർ മഠത്തിൽ‌പടിയിൽ നടന്ന പരിപാടിയിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.

No Comments

Leave A Comment