HomeNewsSportsവളാഞ്ചേരി പോലീസ്‌സ്റ്റേഷനിലെ പോലീസുകാരുടെ ഫുട്‌ബോൾ ടീമിന് ജെഴ്‌സി വിതരണം ചെയ്തു

വളാഞ്ചേരി പോലീസ്‌സ്റ്റേഷനിലെ പോലീസുകാരുടെ ഫുട്‌ബോൾ ടീമിന് ജെഴ്‌സി വിതരണം ചെയ്തു

valanchery-police-jersey

വളാഞ്ചേരി പോലീസ്‌സ്റ്റേഷനിലെ പോലീസുകാരുടെ ഫുട്‌ബോൾ ടീമിന് ജെഴ്‌സി വിതരണം ചെയ്തു

വളാഞ്ചേരി : വളാഞ്ചേരി പോലീസ്‌സ്റ്റേഷനിലെ പോലീസുകാരുടെ ഫുട്‌ബോൾ ടീമിന് ജെഴ്‌സി വിതരണംചെയ്തു. ജെഴ്‌സിയുടെ ലോഞ്ചിങ് വളാഞ്ചേരി സ്റ്റേഷനിൽ നടന്നു. ലീഫോർട്ട് സി.ഇ.ഒ. ഫിറോസ് എസ്.എച്ച്.ഒ. ജിനേഷിന് ജെഴ്‌സി കൈമാറി. എസ്.ഐ. റോയ്, ഫുട്‌ബോൾ ടീം കോ-ഓർഡിനേറ്റർ നസീർ തിരൂർക്കാട്, നൗഷാദ്, ഒ.കെ. അർഷാദ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!