HomeNewsEntertainmentജെ.സി.ഐ. വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ഹ്രസ്വചിത്രങ്ങൾക്കുള്ള അവാർഡ്ദാനം ഇന്ന്

ജെ.സി.ഐ. വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ഹ്രസ്വചിത്രങ്ങൾക്കുള്ള അവാർഡ്ദാനം ഇന്ന്

JCI-Logo

ജെ.സി.ഐ. വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ഹ്രസ്വചിത്രങ്ങൾക്കുള്ള അവാർഡ്ദാനം ഇന്ന്

വളാഞ്ചേരി : ജൂനിയർ ചേംബർ ഓഫ് ഇന്ത്യ സോൺ 21 (കേരള) ഹ്രസ്വചിത്രോത്സവ പുരസ്കാരദാനച്ചടങ്ങ് ഞായറാഴ്ച മൂന്നിന് വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
JCI-Logo
ജെ.സി.ഐ. വളാഞ്ചേരി സംഘടിപ്പിക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, കെ.ടി. ജലീൽ വളാഞ്ചേരി, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ എന്നിവർക്കു പുറമെ സിനിമയിലെയും സാംസ്‌കാരികരംഗത്തെയും പ്രമുഖരും പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട 50-ഓളം ഹ്രസ്വചിത്രം, ഡോക്യുമെന്ററി, മ്യൂസിക് ആൽബം എന്നിവയ്ക്കും അവാർഡുകൾ നൽകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!