HomeNewsAgricultureതണ്ണിമത്തൻ കൃഷി നടത്തി വിജയഗാഥ സൃഷ്ട്ടിച്ച കർഷകരെ ജെ.സി.ഐ വളാഞ്ചേരി ആദരിച്ചു

തണ്ണിമത്തൻ കൃഷി നടത്തി വിജയഗാഥ സൃഷ്ട്ടിച്ച കർഷകരെ ജെ.സി.ഐ വളാഞ്ചേരി ആദരിച്ചു

vendallur-jci-melon

തണ്ണിമത്തൻ കൃഷി നടത്തി വിജയഗാഥ സൃഷ്ട്ടിച്ച കർഷകരെ ജെ.സി.ഐ വളാഞ്ചേരി ആദരിച്ചു

ഇരിമ്പിളിയം: വെണ്ടല്ലൂർ പ്രദേശത്ത് തണ്ണിമത്തൻ കൃഷി നടത്തി വിജയഗാഥ സ്യഷ്ട്ടിച്ച കർഷകരെ ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെയുടെ അദ്ധ്യക്ഷതയിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദു കുളമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. നടുവപെട്ടിയിലെ കർഷകരായ സൈദലവി മാനു, അബ്ദുൽ ഖാദർ, അസീസ്, ഫൈസൽ, അലി എന്നിവർക്ക് ആദരവ് നൽകി. വെണ്ടല്ലൂരിലെ കർഷകനായ തറക്കൽ മുഹമ്മദ് സലീമിനുള്ള ആദരം സഹോദരി ആയിഷ ഏറ്റുവാങ്ങി. നൗഷാദ് പി.വി, മുഹമ്മദ് അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!