HomeNewsEventsവളാഞ്ചേരി ജൂനിയര്‍ ചെബര്‍ ഇന്റര്‍നാഷണല്‍ വാര്‍ഷിക സമ്മേളനം നടത്തി

വളാഞ്ചേരി ജൂനിയര്‍ ചെബര്‍ ഇന്റര്‍നാഷണല്‍ വാര്‍ഷിക സമ്മേളനം നടത്തി

jci-valanchery

വളാഞ്ചേരി ജൂനിയര്‍ ചെബര്‍ ഇന്റര്‍നാഷണല്‍ വാര്‍ഷിക സമ്മേളനം നടത്തി

വളാഞ്ചേരി: വളാഞ്ചേരി ജൂനിയര്‍ ചെബര്‍ ഇന്റര്‍നാഷണല്‍ വാര്‍ഷിക സമ്മേളനം നടത്തി.പരിപാടിയുടെ ഉദ്ഘാടനം പ്രൊ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ നിര്‍വഹിച്ചു.ജെ സി ഐ വളാഞ്ചേരി പുതിയ ഭാരവാഹികള്‍ സമ്മേളന പരിപാടിയില്‍ സ്ഥാനമേറ്റു.അമീന്‍ പി ജെ അധ്യക്ഷം വഹിച്ചു. നാഷണല്‍ വൈസ് പ്രസിഡന്റ് അഫ്‌സല്‍ ബാബു, സോണ്‍ പ്രസിഡന്റ് ഡോ സുശാന്ത്, വൈസ് പ്രസിഡന്റ് തല്ഹത്, എന്നിവര്‍ പങ്കെടുത്തു.പുതിയ സൗജന്യ ഭവന നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം ഐ എം എ പ്രസിഡന്റ് ഡോ മുഹമ്മദ് അലി നിര്‍വഹിച്ചു. മറ്റു പദ്ധതികളുടെ ഉല്‍ഘടനം പത്മകുമാര്‍ നിര്‍വഹിച്ചു.പുതിയ പ്രസിഡന്റ് ആയി ഡോ ഹാരിസ് കെ ടി യെയും സെക്രട്ടറിയായി നൗഫല്‍ അമന്‍.ട്രഷറര്‍ ആയി ഫിറോസ് ലീഫോര്‍ട്ട് തെരെഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!