HomeNewsInitiativesDonationപാലിയേറ്റീവ് ദിനചാരണത്തിന്റെ ഭാഗമായി രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിലേക്ക് എയർബെഡ് നൽകി കോട്ടയ്ക്കൽ ജെ.സി.ഐ

പാലിയേറ്റീവ് ദിനചാരണത്തിന്റെ ഭാഗമായി രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിലേക്ക് എയർബെഡ് നൽകി കോട്ടയ്ക്കൽ ജെ.സി.ഐ

പാലിയേറ്റീവ് ദിനചാരണത്തിന്റെ ഭാഗമായി രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിലേക്ക് എയർബെഡ് നൽകി കോട്ടയ്ക്കൽ ജെ.സി.ഐ

മാറാക്കര: ലോക പാലിയേറ്റീവ് ദിനചാരണത്തിന്റെ ഭാഗമായി കോട്ടയ്ക്കൽ ജെ.സി.ഐ. രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിലേക്ക് എയർബെഡ് നൽകി. ജെ.സി.ഐ. കോട്ടയ്ക്കൽ പ്രസിഡന്റ് ഷീജ ബിമലിന്റെ അധ്യക്ഷതയിൽനടന്ന ചടങ്ങ് മാറാക്കര ഗ്രാമപ്പഞ്ചായത്തംഗം ഷംല ബഷീർ ഉദ്ഘാടനംചെയ്തു. അരുൺ വാരിയത്ത്,അബീറ ഫൈസൽ, ഷാദുലി, ബിമൽ കുമാർ, പാലിയേറ്റീവ് അംഗങ്ങളായ കെ സി അബ്ദുൽ മജീദ്, ഫൈസൽ വി എ, ഷമീർ കാലൊടി, റസാഖ്, വിജയ ലക്ഷ്മി, ഡയാന തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!