HomeNewsMeetingസി.പി.എം. നടുവട്ടം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജയൻ അനുസ്മരണം സംഘടിപ്പിച്ചു

സി.പി.എം. നടുവട്ടം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജയൻ അനുസ്മരണം സംഘടിപ്പിച്ചു

jayan-naduvattom-cpim

സി.പി.എം. നടുവട്ടം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജയൻ അനുസ്മരണം സംഘടിപ്പിച്ചു

കുറ്റിപ്പുറം : സി.പി.എം. നടുവട്ടം ലോക്കൽകമ്മിറ്റി മുൻ അംഗമായ ജയൻ അനുസ്മരണസമ്മേളനം കെ. ജയദേവൻ ഉദ്ഘാടനംചെയ്തു. വി.കെ. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. ജയൻ അനുസ്മരണ എൻഡോവ്മെന്റ് വിതരണം വി.പി. സക്കറിയയും ജയൻ അനുസ്മരണ ശാസ്ത്രക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണം സി.കെ. ജയകുമാറും നിർവഹിച്ചു. വി.കെ. രാജീവ്, പി.പി. ഹംസ, കെ.എം. സരിത തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!