HomeNewsPoliticsകോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി വളാഞ്ചേരിയിൽ നടത്തിയ ജനജാഗ്രതാ സദസ്സ് നടത്തി

കോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി വളാഞ്ചേരിയിൽ നടത്തിയ ജനജാഗ്രതാ സദസ്സ് നടത്തി

jana-jagratha-sadassu-valanchery-oct-2023

കോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി വളാഞ്ചേരിയിൽ നടത്തിയ ജനജാഗ്രതാ സദസ്സ് നടത്തി

വളാഞ്ചേരി : കോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി ജനജാഗ്രതാ സദസ്സ് നടത്തി. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനംചെയ്തു. വൈവിധ്യങ്ങളെ ആഘോഷമാക്കിയതാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ഗഫൂർ, ഉസ്മാൻ താമരത്ത്, സലാം വളാഞ്ചേരി, സിദ്ദിഖ് പരപ്പാര എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!