HomeNewsEducationActivity‘ജലം ജീവിതം’; പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ബോധവത്കരണ നാടകം അവതരിപ്പിച്ചു

‘ജലം ജീവിതം’; പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ബോധവത്കരണ നാടകം അവതരിപ്പിച്ചു

painkannur-gups-water-drama

‘ജലം ജീവിതം’; പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ബോധവത്കരണ നാടകം അവതരിപ്പിച്ചു

വളാഞ്ചേരി: ‘ജലം ജീവിതം’ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ കുറ്റിപ്പുറം ജി.വി.എച്ച്.എസ്. സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ ബോധവത്കരണ നാടകം അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് വി.പി മാധവൻ അധ്യക്ഷത വഹിച്ചു. വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർ താഹിറ ഇസ്മായിൽ ഉദ്ഘാടനംചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!