HomeNewsInitiativesമുതുക് ചവിട്ട് പടിയാക്കി ബോട്ടിൽ കയറാൻ സഹായിച്ച ജൈസൽ താനൂരിന് വീടൊരുങ്ങുന്നു

മുതുക് ചവിട്ട് പടിയാക്കി ബോട്ടിൽ കയറാൻ സഹായിച്ച ജൈസൽ താനൂരിന് വീടൊരുങ്ങുന്നു

jaisal-tanur

മുതുക് ചവിട്ട് പടിയാക്കി ബോട്ടിൽ കയറാൻ സഹായിച്ച ജൈസൽ താനൂരിന് വീടൊരുങ്ങുന്നു

മലപ്പുറം : കേരളം പ്രളയ ഒന്നാകെ ദുരിതത്തിലകപ്പെട്ടപ്പോൾ സ്വന്തം ശരീരം ചവിട്ട്പടിയാക്കി ബോട്ടിൽ കയറാൻ സഹായിച്ച് കേരള ജനതയുടെ കയ്യടി വാങ്ങിയ ജൈസൽ താനൂരിന് എസ്.വൈ.എസിന്റെ ഗൾഫ് ഘടകമായ ICF സംഘടന നിർമിച്ചു നൽകുന്ന ദാറുൽ ഖൈർ വീടിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി.
jaisal-tanur
വീടിന്റെ സമർപ്പണം ഈ മാസം 4 ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് പരപ്പനങ്ങാടി ആവിയിൽ ബിച്ച് പരിസരത്ത് വെച്ച് നടത്തപ്പെടുന്നു. ഭവനസമർപ്പണ ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ത്വാഹാ തങ്ങൾ, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, വണ്ടൂർ ഉസ്താദ്, സ്വാദിഖ് വെളിമുക്ക് തുടങ്ങീ സാദാത്തീങ്ങളും പണ്ഡിതൻമാരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!