HomeNewsProtestലീഗ് പ്രവർത്തകന്റെ വധം; വലിയകുന്നിൽ പ്രതിഷേധ പ്രകടനം നടന്നു

ലീഗ് പ്രവർത്തകന്റെ വധം; വലിയകുന്നിൽ പ്രതിഷേധ പ്രകടനം നടന്നു

iuml-valiyakunnu

ലീഗ് പ്രവർത്തകന്റെ വധം; വലിയകുന്നിൽ പ്രതിഷേധ പ്രകടനം നടന്നു

താനൂരിൽ യൂത്ത്ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇരിമ്പിളിയം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ വലിയകുന്ന് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.റഫീഫ് MT ,സാജിദ് മാസ്റ്റർ,ഷമീം മാസ്റ്റർ,ഷാഫി മാസ്റ്റർ,TPK അബ്ദുള്ള,മുജീബ് പുറമണ്ണൂർ,ബാബു എർകോട്ടിൽ,സുബൈർ വെണ്ടല്ലൂർ,യൂസഫ് കൊടുമുടി,സൈനു ചോലപ്രറോഡ് തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!