HomeNewsInitiativesDonationപ്രളയദുരിതത്തിൽപ്പെട്ട കുടുംബങ്ങൾക്കായി രണ്ടുലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ നൽകി മുസ്‍ലിംലീഗ് പിലാത്തറ ഏരിയ കമ്മിറ്റി

പ്രളയദുരിതത്തിൽപ്പെട്ട കുടുംബങ്ങൾക്കായി രണ്ടുലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ നൽകി മുസ്‍ലിംലീഗ് പിലാത്തറ ഏരിയ കമ്മിറ്റി

pilathara-iuml

പ്രളയദുരിതത്തിൽപ്പെട്ട കുടുംബങ്ങൾക്കായി രണ്ടുലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ നൽകി മുസ്‍ലിംലീഗ് പിലാത്തറ ഏരിയ കമ്മിറ്റി

മാറാക്കര: പ്രളയദുരിതത്തിൽപ്പെട്ട 40 കുടുംബങ്ങൾക്കായി പിലാത്തറ ഏരിയ മുസ്‍ലിംലീഗ് കമ്മിറ്റി രണ്ടുലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ നൽകി. വീട്ടുപകരണങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഫ്ലാഗ്ഓഫ് ആബിദ്‌ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു.
pilathara-iuml
ഒ.കെ. സുബൈർ, ഹംസ ചോഴിമഠത്തിൽ, ഒ.പി. കുഞ്ഞിമുഹമ്മദ്, ടി.എം. ബഷീർകുഞ്ഞു, വാർഡ് അംഗം കെ.ടി. ബുഷറ, പുല്ലാട്ടിൽ മാനു, ഉബൈദ് പുല്ലാട്ടിൽ, ഫൈസൽ പി.കെ, സിദ്ദീഖ് കെ.പി. എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!