HomeNewsInitiativesCommunity Serviceപ്രവാസികളെ ചേർത്തുപിടിച്ചു പെരുമ്പറമ്പ് മൂടാൽ മേഖല മുസ്ലിം ലീഗ് കമ്മിറ്റി

പ്രവാസികളെ ചേർത്തുപിടിച്ചു പെരുമ്പറമ്പ് മൂടാൽ മേഖല മുസ്ലിം ലീഗ് കമ്മിറ്റി

perumparamba-iuml-fruits

പ്രവാസികളെ ചേർത്തുപിടിച്ചു പെരുമ്പറമ്പ് മൂടാൽ മേഖല മുസ്ലിം ലീഗ് കമ്മിറ്റി

കുറ്റിപ്പുറം:കോറന്റൈനിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കൾക്ക് പെരുമ്പറമ്പ് മൂടാൽ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്രൂട്സ് കിറ്റ് വിതരണ ചെയ്തു മുസ്ലിം ലീഗ് സെക്രട്ടറി അഷ്റഫ് മൂടാൽ ഉദ്ഘാടനം ചെയ്തു. പൈങ്കൽ ജാഫർ, ടിപി അജ്മൽ , അഷ്റഫ് എം എം, സിപി ഫാസിൽ, അംറുള്ള ശരീഫ് ഇ.വി, അബ്ദുൽ സത്താർ സി, സൈഫുദ്ദീൻ വിപി, മുഹമ്മദാലി ടിപി ,അജ്മൽ ടി , മൊഹിയുദ്ദീൻ ടിപി, മുത്തു പി പി എന്നിവരും എം.എസ്.എഫ് പ്രവർത്തകർ നേതൃത്വം നൽകി നേരത്തെ പ്രദേശത്തെ കോറന്റൈനിൽ കഴിയുന്നവർക്ക് മിനറൽ വാട്ടർ വിതരണം നടന്നുകൊണ്ടിരിക്കുന്നു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!