HomeNewsEducationNewsഎസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു പെരുമ്പറമ്പ് മൂടാൽ മേഖല മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികൾ

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു പെരുമ്പറമ്പ് മൂടാൽ മേഖല മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികൾ

sslc-2020-moodal-iuml

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു പെരുമ്പറമ്പ് മൂടാൽ മേഖല മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികൾ

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+കരസ്ഥമാക്കിയ മൂടാൽ മേഖലയിലെ
വിദ്യാർത്ഥികളെ പെരുമ്പറമ്പ് മൂടാൽ മേഖല മുസ്ലിം ലീഗ് മുസ്ലിം യൂത്ത് ലീഗ് എം.എസ്.എഫ് കമ്മിറ്റികൾ അനുമോദിച്ചു. പെരുമ്പറമ്പ് മൂടാൽ മേഖല മുസ്ലിം ലീഗ് മുസ്ലിം യൂത്ത് ലീഗ് എം.എസ്.എഫ് കമ്മിറ്റികൾ സംയുക്തമായി പ്രദേശത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+നേടിയ വിദ്യാർഥികളെ അവരുടെ വീടുകളിൽ എത്തി അനുമോദിച്ചു.
sslc-2020-moodal-iuml
അനുമോദന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അഷ്റഫ് മൂടാൽ, ടി.പി ജാഫർ, ഹമീദ് പാലക്കൽ, ടിപി അജ്മൽ, അഷറഫ് എം എം, സി പി ഫാസിൽ, കെ വി നൗഷാദ് (കുഞ്ഞോൻ), എം.എസ്.എഫ് വിദ്യാർത്ഥികളും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!